വാണിമേൽ: സി.സി മുക്ക് ഒന്തത്ത് കുഞ്ഞമ്മദ് (68) നിര്യാതനായി. ഭാര്യ: മാമി കോയ്യാൽ. മക്കൾ: ദാവൂദ്, ജാഫർ, ഹസീന, സറീന, സലീന, ഷമീന, ആഇദ. മരുമക്കൾ: അശ്റഫ് ജാതിയേരി, ജമാൽ വേളം, മുഹമ്മദ് കുനിങ്ങാട്, അബ്ദുറഹീം ചിയ്യൂര്, ബഷീർ ഇയ്യങ്കോട്, ഫസ്മിന ദാവൂദ്, ദിൽഷാന ജാഫർ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, മൊയ്തു, കുഞ്ഞിപ്പാത്തു, പരേതയായ മാമി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8ന് വാണിമേൽ ജുമാ മസ്ജിദിൽ.