പേരാമ്പ്ര: നീലോത്ത് ആമിന ഉമ്മ (88) നിര്യാതയായി. ഭർത്താവ്: ചോയ്യാൻ മാക്കൂൽ അമ്മത്. മക്കൾ: മറിയം, മൊയ്തി, ഫാത്തിമ, ഇബ്രാഹിം (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് നടുവണ്ണൂർ), അബ്ദുല്ല, ഹസൻ, ബഷീർ, ഹമീദ്, ആയിഷ, പരേതനായ സലീം. മരുമക്കൾ: കുനിയിൽ ഇബ്രാഹിം (റിട്ട. ഹെഡ്മാസ്റ്റർ എൻ.ഐ.എം എൽ.പി പേരാമ്പ്ര), ഇബ്രാഹിം (മരുതേരി), ഖദീജ (കീഴ്പയൂർ), ഫാത്തിമ (ആക്കൂപറമ്പ്), സീനത്ത് (ആശാരിമുക്ക്), റഷീദ (വേളം), സുലൈഖ (കടിയങ്ങാട്), ഹഫ്സത്ത് (അധ്യാപിക പേരാമ്പ്ര എ.യു.പി സ്കൂൾ), വഹീദ (വാകയാട്), പരേതനായ മൊയ്തി നമ്പ്രത്ത് മീത്തൽ.