പാനൂർ: ചെണ്ടയാട് മീത്തലെ പാറക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കുഞ്ഞി പാത്തുമ്മ. മക്കൾ: നൗഷാദ് അസ്ഹരി, റൈഹാനത്ത്, ഷാജഹാൻ, വലീദ്, ഷാഫി, സ്വാലിഹ്, ജലാൽ. മരുമക്കൾ: റഹ്മത്ത്, അബ്ദുൽ റഹ്മാൻ, ശഫീറ, അഫ്നിദ, സഫ ചാലോട്, സഫ കൂരാറ, പരേതയായ അസ്മ. സഹോദരങ്ങൾ: അബാസ്, ഹസ്സൻ, ഇബ്രാഹിം, കദീശ, റാബിയ, പരേതരായ മൊയ്തു, യൂസഫ്.