കണ്ണോത്തുംചാൽ: ഫിർദൗസിയ മസ്ജിദിനു സമീപം അലിഫിൽ പൊറ്റച്ചിലകത്ത് നൂറുൽ ഹിദായ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. മഹമൂദ്. മക്കൾ: അബ്ദുൽ ഗഫൂർ, മിഫ്താഹ്, ഫൈസൽ, ഫാസില, ഫബീന, പരേതരായ മൻസൂർ, അബൂബക്കർ. മരുമക്കൾ: മുഹമ്മദ് അലി, ഇസ്മത്ത്, സൈറബാനു, ശുഹൈബ, സറീന, ഷംസിയ, റിഷാന. സഹോദരങ്ങൾ: പരേതരായ അബ്ദുൽ മജീദ്, ഹുസൈൻ കുഞ്ഞി, ഇബ്രാഹിം കുട്ടി, ആസിമ, ഹഫ്സത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചിറക്കൽ കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.