കൂത്തുപറമ്പ്: മൂര്യാട് നൂഞ്ഞുമ്പായി വിപഞ്ചികയിൽ ചെറുവളത്ത് മാധവി (91) നിര്യാതയായി.
ഭർത്താവ്: പരേതനായ കാളിയാറമ്പൻ ഗോവിന്ദൻ. മക്കൾ: രാജൻ, സാവിത്രി, ശോഭ, ദിനേശൻ. മരുമക്കൾ: ബീന, സ്വർണ, വത്സൻ, ഭാസ്കരൻ.
സഹോദരങ്ങൾ: ബാലൻ, വത്സലൻ (വിമുക്ത ഭടൻ), പരേതരായ ഗോവിന്ദൻ, കൃഷ്ണൻ (വിമുക്തഭടൻ), രാഘവൻ (റിട്ട. ജീവനക്കാരൻ, കൂത്തുപറമ്പ് നഗരസഭ), കുമാരൻ, ശ്രീധരൻ, ദേവു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനത്തിൽ.