കുറ്റ്യാടി: മരുതോങ്കര മൊയിലോത്തറയിലെ കണിയാന്റ പറമ്പത്ത് കുടുംബാംഗം കണ്ണൂർ മണത്തണ കൊട്ടൻ ചുരം മടപ്പുരച്ചാലിൽ മൂയ്യോട്ടുമ്മൽ കൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: നാരായണൻ, രാഘവൻ, സുശീല, വത്സല. മരുമക്കൾ: പങ്കജ, ലത, രവീന്ദ്രൻ (വിളക്കോട്), കരുണാകരൻ (തിരുവോണപ്പുറം). സഹോദരങ്ങൾ: പരേതരായ രയരപ്പൻ നായർ, രാമൻ നായർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, കേളു നായർ, കല്യാണി അമ്മ, നാരായണൻ നായർ, പാറു അമ്മ, ശങ്കരൻ നായർ.