പാടിയോട്ടുചാൽ: തട്ടുമ്മലിലെ സി.പി. അബൂബക്കർ മൗലവി (85) നിര്യാതനായി. ഭാര്യമാർ: എൻ. റഹ്മത്ത്, പരേതരായ മറിയംബി, സൈനബ. മക്കൾ: ആയിഷബീ, റഫീഖ് (ദുബൈ), റംല, താഹിറ, സീനത്ത്, ജലാൽ, ഷാഫി, നജീമ (ഷാർജ), ഫൗസിയ, പരേതയായ സൽമത്ത്. മരുമക്കൾ: അഹമ്മദ് പോത്താംകണ്ടം, ടി. ഹംസ മൗലവി (ദുബൈ), നസീർ, റംല (തൃക്കരിപ്പൂർ), ഹമീദ്, മുഹമ്മദലി, വാഹിദ (ആമത്തല), റഹീസ് (ഷാർജ), കെ.എം.സി. അഹമ്മദ് സഹദി (ദുബൈ), റസ്മിയ്യ.