പഴയങ്ങാടി: മുട്ടത്തെ വി.കെ. അസ്മ (86) നിര്യാതയായി. പരേതരായ എസ്.വി. അബ്ബാസ് ഹാജി- വി.കെ. ആയിഷ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ ആയാർ മഹ്മൂദ് ഹാജി. മക്കൾ: വി.കെ. അബ്ദുൽ കരീം (വികാസ് ബുക്ക് സെന്റർ, തളിപ്പറമ്പ്), വി.കെ. ആരിഫ, വി.കെ. ആയിഷ, വി.കെ. സൗദ, വി.കെ. താഹിറ, വി.കെ. ഈസ, വി.കെ. റഷീദ് (അബൂദബി), വി.കെ. ഫാത്തിബി, പരേതരായ വി.കെ. ആബിദ, വി.കെ. കദീജ. മരുമക്കൾ: എ.ടി. സമീറ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, വളപട്ടണം പഞ്ചായത്ത്), എസ്.വി.പി. അബ്ദുല്ല (മുട്ടം), എസ്.എ.പി. അബ്ദുസ്സലാം (വൈസ് ചെയർമാൻ, വാദിഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ), ബി.പി. അബ്ദുല്ല (വളപട്ടണം), മഹബൂബ് ഈസാ സേട്ട് (പഴയങ്ങാടി), ടി.പി. സിയാദ് (ദുബൈ), ഫാരിഷ (കണ്ണൂർ), ഖദീജ (തളിപ്പറമ്പ്), പരേതരായ പി. അബ്ദുറഷീദ്, പി. മുഹമ്മദ് നിസാർ. സഹോദരങ്ങൾ: വി.കെ. ഹംസ അബ്ബാസ് (ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം), വി.കെ. അബ്ദുല്ല (ആയിഷ ഓയിൽ മിൽ, മുട്ടം), വി.കെ. സഫിയ (വിളയാങ്കോട്), എം. മുസ്തഫ (സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഹൽഖ, മുട്ടം), പരേതരായ വി.കെ. യൂസഫ് ഹാജി, വി.കെ. മൊയ്തു ഹാജി (പഴയങ്ങാടി വാദിഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപക ചെയർമാൻ), വി.കെ. കുഞ്ഞാമിന, വി.കെ. ആത്തീമ.