ഓമശ്ശേരി: നടമ്മൽ പൊയിൽ അക്കരമ്മൽ ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൈനബ, ജമീല, ഹസീന, സുഹറ, അബ്ദുൽ അലി, റിയാസ്, ജസീല. മരുമക്കൾ: നാസർ പടനിലം, പരേതനായ സിദ്ദീഖ്, നാസർ പന്നൂർ, ഷാഫി പന്നൂർ, സുബൈർ മറിവീട്ടിൽ താഴം, റഷീദ, ഷംല.