മൊകവൂർ: വടക്കേ പീടികയിൽ ചന്ദ്രൻ (74) നിര്യാതനായി. ബി.എം.എസ് മോട്ടോർ തൊഴിലാളി യൂനിയൻ മുൻ ജില്ല സെക്രട്ടറിയായിരുന്നു. ഭാര്യ: പറയേരി പ്രേമ.
മക്കൾ: ജ്യോതി, ഉദയ (ഇരുവരും റൈസ് ആൻഡ് റൈസ് ട്രേഡേഴ്സ്, വലിയങ്ങാടി), ഉദയൻ (അഡ്വ. ക്ലർക്ക്, ബി.ജെ.പി ബൂത്ത് സെക്രട്ടറി), ജോഷി ചന്ദ്രൻ (ട്രിച്ചർ ഡീസൽസ്, കൊണ്ടോട്ടി, ഹിന്ദു ഐക്യവേദി കോഴിക്കോട് കോർപറേഷൻ സംഘടന സെക്രട്ടറി).
മരുമക്കൾ: ശ്യാംപ്രസാദ്, അനിരുദ്ധൻ (ബേപ്പൂർ), ഷിനി (മുചുകുന്ന്). സഹോദരങ്ങൾ: മോഹനൻ, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.