പഴയങ്ങാടി: വെങ്ങരയിലെ പി.പി. യശോദ (86) നിര്യാതയായി. ഭർത്താവ്: വെങ്ങര ഹിന്ദു എൽ.പി സ്കൂൾ റിട്ട. പ്രഥമ അധ്യാപകൻ പരേതനായ ബി.പി. കണ്ണൻ. മക്കൾ: വസന്ത (ഒളവറ, തെക്കുമ്പാട്), വേണുഗോപാലൻ, ചിത്ര (ഒഴക്രോം), ശ്രീനിവാസൻ (ആർക്കിടെക്ട്, ബഹ്റൈൻ), ശൈലജ (പാച്ചേനി), രാജലക്ഷ്മി (മുണ്ടയാട്), ഉണ്ണികൃഷ്ണൻ (മൂൺ ആർട്സ്, പഴയങ്ങാടി), മന്മഥൻ. മരുമക്കൾ: കണ്ണൻ (എയർഫോഴ്സ്, ഒളവറ), മധുസൂദനൻ (പാച്ചേനി), വിനയരാജൻ കോൺട്രാക്ടർ പി.ഡബ്ല്യു.ഡി മുണ്ടയാട്), തങ്കമണി (പാറക്കടവ്), ആശ ശ്രീനിവാസൻ (മലപ്പുറം), മിനി (കോരൻപീടിക), ജിഷ (കിഴുന്നപ്പാറ), പരേതനായ കണ്ണൻ.