പാറാൽ: പള്ളൂർ ആശുപത്രിക്കു സമീപം ബുഷ്റ മൻസിലിലെ കരക്കണ്ടത്തിൽ എ.പി. സഫിയ (74) നിര്യാതയായി. മൂഴിക്കരയിലെ പരേതനായ തായത്ത് ഉമ്മർകുട്ടിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ നാസർ, നൗഷാദ് (ഇരുവരും മഹാരാഷ്ട്ര), യൂസുഫ് (ദുബൈ), ബുഷ്റ, സജ്റ. മരുമക്കൾ: ഫിറോസ് (പുന്നോൽ), മുനാം (പെരിങ്ങാടി), ഫെമിത, ശംഷാദ്, ഷൈമ. സഹോദരങ്ങൾ: എ.പി. ശരീഫ, പരേതരായ ഇബ്രാഹിം, മഹമൂദ്, യൂസുഫ്, അബ്ദുൽ ഖാദർ, അശ്റഫ്, ആസൃ.