കാട്ടില പീടിക: കൂടത്തിൽ ബാവു ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിത.
മരുമക്കൾ: അബ്ദുൽ അസീസ്, (ദുബൈ), അബ്ദുൽ ഖാദർ ഗഫൂർ (പറമ്പിൽ ബസാർ), നൗഷാദ് (തിരുവണ്ണൂർ).
സഹോദരങ്ങൾ: ഹസൻകോയ, മമ്മത്, അബൂബക്കർ, അബ്ദുലക്കോയ, കദീജ, മറിയം, ആയിൾബി, ആസിയ, സൗദ. ഖബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക്.