നന്മണ്ട: ചീക്കിലോട് താനിയുള്ളതിൽ പാത്തുമ്മയ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: ശരീഫ്, യൂസഫ്, സഫിയ, റംല, ഫൗസിയ, ബുഷ്റ. മരുമക്കൾ: ഹാജറ കോക്കല്ലൂർ, സൈനബ പൂനൂർ, ബഷീർ മലോറം, സിദ്ദീഖ് എലത്തൂർ, അബ്ദുൽ ലത്തീഫ് കണ്ണിപ്പൊയിൽ, പരേതനായ റബീഹ്. സഹോദരങ്ങൾ: കോയക്കുട്ടി, മായിൻ, മറിയം, പരേതനായ മമ്മു.