ചാലാട്: ബർമാസിൽ പി.കെ. സുബൈദ (69) നിര്യാതയായി. പരേതരായ ഹംസയുടെയും മറിയയുടെയും മകളാണ്. ഭർത്താവ്: എ.വി. മുഹമ്മദ് സ്വാലിഹ് മൗലവി. മക്കൾ: ഹമീദ്, റാഷിദ്, മഷൂദ്, ഷാക്കിർ, സുമയ്യ, ഷമീമ, ജുമൈല. മരുമക്കൾ: ജംഷീദ, ഖയറുന്നീസ, ഫായിസ, ഷബീല, അസീസ്, റഫീഖ്, നൗഫൽ. സഹോദരങ്ങൾ: മുസമ്മിൽ, ഇസ്ഹാഖ് (ദുബൈ), ഫൈസൽ (കണ്ണൂർ കോടതി), സാഹിദ, ഫൗസിയ, സറീന, പരേതരായ ഹാഷിം, ഇസ്മായിൽ.