കരുവൻതിരുത്തി: കടവിനടുത്ത് താമസിച്ചിരുന്ന പരേതനായ പി.പി. കോയയുടെ മകൻ പി.പി. ഉസ്മാൻ കോയ (67) ഫറോക്കിലെ വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ എം.കെ. സഫിയ. മക്കൾ: സജിത്, സീന, ബീന. മരുമക്കൾ: ജംഷീന, അഡ്വ. ഷമീർ, ഡോ. അബ്ദുല്ല ഷമീർ, കെ. ജിജു.
സഹോദരങ്ങൾ: ഫാത്തിമ, ഉമ്മർ കോയ, ഷംസുദ്ദീൻ, സുബൈദ, സക്കീന, നുസൈബ, നാസർ, നാദിറ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കരുവൻതിരുത്തി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.