വാണിമേൽ: വയൽ പീടികയിലെ പരേതനായ മുല്ലേന്റവിട അമ്മതിന്റെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി.
മക്കൾ: അന്ത്രു, സൂപ്പി ഭൂമിവാതുക്കൽ, അശ്റഫ്, ബിയ്യാത്തു കോടിയൂറ, ജമീല തുണ്ടിയിൽ (ചീറോത്ത് മുക്ക്) സഫിയ ജാതിയേരി, പരേതനായ അബ്ദുല്ല.
മരുമക്കൾ: മറിയം കോടിയൂറ, സൈനബ കിഴക്കെ കൊറ്റാലയിൽ, മൈമൂനത്ത് ചെറുമോത്ത്, സക്കീന കുനിങ്ങാട്, അന്ത്രു കോടിയൂറ, കുഞ്ഞാലി ഹാജി തുണ്ടിയിൽ, അഹ്മദ് ജാതിയേരി. സഹോദരങ്ങൾ: പരേതരായ താഴെക്കണ്ടി അമ്മത്, കുറ്റിയിൽ ബിയ്യാത്തു, കളരിച്ചാൽ അയിശു ഹജ്ജുമ്മ, താഴെക്കണ്ടി കദിയ, താഴെക്കണ്ടി മറിയം, കല്ലിക്കണ്ടി ഹലീമ.