തോട്ടുമുക്കം: പള്ളിത്താഴെ തിരുനിലത്ത് ഫാത്തിമ (84) നിര്യാതയായി. ഭർത്താവ്: അലവി ഹാജി. മക്കൾ: ഹനീഫ തിരുനിലത്ത്, ഹുസൈൻ, സുഹ്റാബി, ആയിഷ, മുഹമ്മദ് കോയ, ഉമ്മർ, അബൂബക്കർ, മുഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ, കുഞ്ഞീവി, കദീജ, സൗദാബി. മരുമക്കൾ: സുലൈഖ, റസീയ, ആമിന, ആമിനേ, ആയിഷ, ബുനിയ, റസീന, കൂട്ട്യാലി കൊണ്ടൊട്ടി, സലാം കൊളത്തറ.