അത്തോളി: കൊങ്ങന്നൂർ കുറുപ്പം കണ്ടിതാഴ കുഞ്ഞാലിയത്ത് അബ്ദുല്ലകോയ (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, ഉനൈസ്, ഷൗക്കത്ത്. മരുമക്കൾ: അബ്ദുൽ സലാം പുതിയ നിരത്ത്, റൈഹാനത്ത് കാപ്പാട്, സമീറ നടുവണ്ണൂർ. സഹോദരങ്ങൾ: ഹുസൈൻകോയ (ദുബൈ), ബീവി, കുഞ്ഞുമോൾ, സമീറ, നഫീസ, അസ്മ, പരേതനായ അബ്ദുൽ ഖാദർ.