പേരാമ്പ്ര: കക്കാട് പള്ളിക്ക് സമീപം പരേതനായ നാഗൻകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ എടവനകണ്ടി പാത്തു (73) നിര്യാതയായി. മക്കള്‍: നഫീസ, അഷറഫ്, കുഞ്ഞമ്മദ്, മുനീര്‍, മുംതാസ്, ഷമീര്‍. മരുമക്കള്‍: ഇസ്മായില്‍ അയനിക്കാട്, സുലൈഖ മണ്ണത്താംകണ്ടി, സുലൈഖ കുനിയില്‍, ഷരീഫ (കക്കട്ടില്‍), കുഞ്ഞമ്മദ് കാരേപ്പൊയില്‍, സല്‍മ മഠത്തില്‍ മീത്തല്‍. സഹോദരങ്ങള്‍: ഇ.കെ. മൊയ്തീന്, കുഞ്ഞമ്മദ്, കദീശ, നഫീസ, അസീസ്, ഇ.കെ. യൂസുഫ്, പരേതനായ കുട്ട്യാലി.