പാലത്ത്: പുതിയൊട്ടുംപൊയിൽ ഹസ്സൻ കോയ (75) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: മുസ്തഫ (ഷാർജ), അഷ്റഫ്, റിയാസ്, ഹാരിസ്, നിസ്സാർ. മരുമക്കൾ: ഫൗസിയ, ജമീല, സാജിത, സഫീന, ഹസ്ന. സഹോദരങ്ങൾ: ആലിക്കോയ, പരേതനായ ഉമ്മർ, അഹമ്മദ് കുഞ്ഞ്, ബഷീർ,അക്ബർ, ബീവി, ഖദീജ, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പാലത്ത് ജുമാഅത്ത് പള്ളി.