കക്കട്ടിൽ: കുളങ്ങരത്തെ കാഞ്ഞിരക്കണ്ടിയിൽ ഹലീമ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുരുവൻകണ്ടി അമ്മത്. മക്കൾ: ആയിഷ, സുബൈദ. മരുമക്കൾ: ഹമീദ് എടക്കോട്ടുമ്മൽ (കള്ളാട്), അമ്മത് ഒറവുങ്കൽ (വേളം). സഹോദരങ്ങൾ: ബിയ്യാത്തു (കായക്കൊടി), അയിശ (തൊട്ടിൽപ്പാലം), പാത്തു (അരൂർ), മാമി (കള്ളാട്), മൊയ്തു (ചങ്ങരംകുളം), പരേതരായ അമ്മത്, അബ്ദുല്ല, അന്ത്രു, മറിയം.