കുറ്റ്യാടി: കളത്തിൽ പര്യയിച്ചി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ മൊയ്തു.
മക്കൾ: റഷീദ്, മുഹമ്മദലി (അമ്പിളി-ഖത്തർ), ഫാറൂഖ് (ഖത്തർ), മുനീറ, സക്കീന, റുഖിയ.
മരുമക്കൾ: കെ.എം. മുഹമ്മദലി (കരുണ), വി.എം. മുഹമ്മദ് (സ്വർണമഹൽ), മജീദ് പറമ്പത്ത്, സക്കീന, ഹഫ്സത്ത്, സാജിദ. സഹോദരങ്ങൾ: ഒതയോത് ബിയ്യ, പരേതരായ എം.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ, അമ്മദ്, ആലിക്കുട്ടി, മൊയ്ദു, സൂപ്പി, തയ്യിൽ പാത്തു. മയ്യിത്ത് നമസ്കാരം
ഞായറാഴ്ച രാവിലെ എട്ടിന് കുറ്റ്യാടി ജുമാ മസ്ജിദിൽ.