കല്ലാച്ചി: തെരുവംപറമ്പിൽ ചുണ്ടയിൽ പൊയിൽ മറിയം (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: കരീം, ശരീഫ, സമീറ, സീനത്ത്, ഹൈറു, നസീമ, സൗദ. മരുമക്കൾ: സക്കീന (കയച്ചനിച്ചി), അമ്മദ്, ഹംസ (ഇരുവരും കുറ്റ്യാടി), മുഹമ്മദ് (പേരാമ്പ്ര), അലി (പാറക്കടവ്), അബൂബക്കർ (പയ്യന്നൂർ), പരേതനായ ലത്തീഫ് (വടകര). സഹോദരങ്ങൾ: കെ.എം.സി അമ്മദ് ഹാജി, മൊയ്തു (പെരിങ്ങത്തൂർ), പാത്തു, ഖദീശ, നഫീസ (എടച്ചേരി), പരേതയായ കുഞ്ഞാമി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചിയ്യൂർ ജുമഅ: മസ്ജിദ് ഖബർസ്ഥാനിൽ.