ശ്രീകണ്ഠപുരം: ചെങ്ങളായിലെ കൊടിയിൽ ആസിയ (67) നിര്യാതയായി. ഭർത്താവ്: കെ.പി. മുഹമ്മദ്. മക്കൾ: അബ്ദുൽ സമദ്, സമീറ, ഡോ. സമീർ, ഷബാന (മാങ്ങാട്). മരുമക്കൾ: അഷ്റഫ് (നടുവിൽ), മുഹമ്മദ് കുഞ്ഞി (മാങ്ങാട്), സഫൂറ (ഇരിക്കൂർ), മുഹ്സിന (തളിപ്പറമ്പ്). സഹോദരങ്ങൾ: അബൂബക്കർ (നടുവിൽ), അബ്ദുൽ കരീം, അബ്ദുല്ല, മുനീർ, റഫീഖ് (ഇരുവരും ഇരിക്കൂർ), അബ്ദുൽ റൗഫ് ( മലപ്പട്ടം), കുഞ്ഞായിഷ (കുറ്റ്യാട്ടൂർ), സുബൈദ.