പാലേരി: പാറക്കടവിലെ കാട്ടുപുത്തമ്പുരയിൽ അമ്മാളു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: നാണു, അശോകൻ, യശോദ, പരേതനായ വിജയൻ, വസന്ത, ഉഷ, സുമ, രാജു. മരുമക്കൾ: ദേവി (അടുക്കത്ത്), രാധ (കുറ്റ്യാടി), ചാത്തു (അടുക്കത്ത്), ലളിത (വടകര), ഗംഗൻ (വയനാട്), രാജൻ (അടുക്കത്ത്), ഗംഗൻ (വയനാട്), സജ് ല (കരിങ്ങാട്).