ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പിൽ തോട്ടത്തിൽ മുഹമ്മദ് കുട്ടി ഹാജി (74) മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുര വസതിയിൽ നിര്യാതനായി. ഭാര്യ: ആമിനബി. മക്കൾ: മുംതാസ്, ബുഷറ, ഫൈസൽ, ഇസ്ഹാക്ക്, സാദിഖ്, സൈഫുന്നിസ, ഫൗസിയ. മരുമക്കൾ: സൈതലവി, മൂസ, യാഹു, റഫീഖ്, ബസിരിയ, ഖദീജ, സഫീറ. സഹോദരങ്ങൾ: ബീവാത്തുമ്മ, ഖദീസുമ്മ, മൂസ, പരേതനായ ബീരാവു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വളാഞ്ചേരി കഞ്ഞിപ്പുര അങ്ങാടിയിലെ മസ്ജിദിൽ.