തളിപ്പറമ്പ്: സയ്യിദ് നഗർ സൂപ്പർ റോഡിലെ കെ.വി. അബ്ദുല്ല (79) നിര്യാതനായി. ചപ്പാരപ്പടവിലെ മുൻകാല വ്യാപാരിയാണ്. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ്, സുബൈർ, റംല, സീനത്ത്, ജാഫർ, ശിഹാബ്, ഫൗസിയ, മൻസൂർ. മരുമക്കൾ: സമീറ, റംസീന, അബൂബക്കർ, റഷീദ്, ജംഷീല, ഷഹറു, ബഷീർ, റാഷിദ.