വെള്ളിപറമ്പ്: ആറാംമൈൽ ഇശൽ ഹൗസിൽ അബ്ദുൽ മജീദ് പീടിയേക്കൽ (റിട്ട. ഓൾ ഇന്ത്യ റേഡിയോ -72) നിര്യാതനായി. ഭാര്യ: കെ.സി. ജമീല.
മക്കൾ: നൂറ (സി.വി.എസ് ഫാർമ, യു.എസ്.എ), ഷഹീദ് (നോക്കിയ, മംഗളൂരു), തൻസീല (വിപ്രോ, കൊച്ചി). മരുമക്കൾ: ഡോ. കമൽ പി. ലത്തീഫ് (യു.എസ്.എ), പി. റസീന (ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്), സി.കെ. ഷിഹാദ് (ഇൻഫോജിൻ, ബംഗളൂരു).
സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ മുനീർ, അബ്ദുറഹീം, മുഹമ്മദലി, ഫസലുദ്ദീൻ (മസ്കത്ത്), റഫീക്ക്, ഫാത്തിമാബി, ഹൈറുന്നീസ, ലൈല (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുണ്ടൂപറമ്പ്), ആയിഷ സുൽഫത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.