കോഴിക്കോട്: ചേക്കാക്കന്റകം അഹമ്മദ് കോയ (84) അരീക്കാട് പഴയ തേജസ് ഇടവഴിയിലെ മകളുടെ ഇഹ്സാൻ വസതിയിൽ നിര്യാതനായി. ഭാര്യ: മുച്ചുന്തി പുതിയ വീട് ഇച്ചാത്തു. മക്കൾ: അബ്ദുൽ നാസർ (അറഫ ട്രേഡേഴ്സ്), അബൂസാബിർ (സാരീ കേന്ദ്ര), സമീർ (ബഹ്റൈൻ ), സഫർ നിയാസ്, പരേതയായ ശഹർ ബാനു. മരുമക്കൾ: എസ്.എം. അബ്ദുൽ അസീസ്, നാലകം മാസിത, പുതിയപുരയിൽ സീനത്ത്, കിൻസാന്റകം ബീവി, ചെറിയ അറക്കൽ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല കോയ, ആലി കോയ, സുബൈദ, പരേതരായ മുഹമ്മദ് ഷാഫി, സൈനബി.