പേരാമ്പ്ര: കല്ലോട് പൈന്തുമ്പ മലയിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഗംഗാധരൻ (റിട്ട അധ്യാപകൻ, എം.എം.എസ്. യു.പി സ്കൂൾ കൊഴിഞ്ഞിൽ മലപ്പുറം), രാജൻ, ചന്ദ്രദാസ് (കെ.എസ്.ഇ.ബി), കമല, പരേതനായ ഭാസ്കരൻ. മരുമക്കൾ: ശാന്ത, സിന്ധു, മിനി, സവിത, പരേതനായ ഗോപാലൻ.