കോഴിക്കോട്: കുതിരവട്ടം ദേശപോഷിണി കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മണ്ണത്തുകണ്ടി രമണി ശ്രീധരൻ (76) നിര്യാതയായി.
ഭർത്താവ്: സി.പി.വി. ശ്രീധരൻ (റിട്ടയേർഡ് എസ്.ഡി.ഇ.ബി.എസ്.എൻ എൽ). മക്കൾ: സി.പി.വി. ശ്രീജിത്ത് (ഗ്രൂപ് ക്യാപ്റ്റൺ ഇന്ത്യൻ എയർഫോഴ്സ്), ദീപ ശ്രീധർ (എച്ച്.എസ് എസ്.ടി.ജി.എച്ച്.എസ് വെള്ളൂർ), ദിവ്യ ശ്രീധർ (ആർക്കിടെക്റ്റ് ബംഗളൂരു).
മരുമക്കൾ: ദീപചങ്കപ്പ ബംഗളൂരു സി. ശശികുമർ അധ്യാപകൻ എ.യു.പി.എസ് പൊതാവൂർ, സജിൻ സെബാസ്റ്റ്യൻ ബംഗളൂരു.
സഹോദരങ്ങൾ: വിശാലു കുണ്ടുപറമ്പ, ഗീത എലത്തൂർ, ഗിരിജ വൈ.എം.സി.എ, പ്രമിജ മലാപറമ്പ്, ശുഭ മൂഴിക്കൽ, ബാബു റിട്ട. ബി.എസ്.എൻ.എൽ മലാപറമ്പ , ശ്രീജറാണി മലാപറമ്പ , റീന മലാപറമ്പ്, ബോബി കോൺട്രാക്റ്റർ മലാപറമ്പ്, ജീജ മലാപറമ്പ്, പരേതയായ സുധാമണി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതിയ പാലം പൊതുശ്മശാനം.