പഴയങ്ങാടി: മാടായി കോഴിബസാറിലെ വടക്കൻ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പീച്ചേൻ ഗോവിന്ദൻ. മക്കൾ: വടക്കൻ കൃഷ്ണൻ, രോഹിണി, സുരേന്ദ്രൻ, ഗണേശൻ (റേഷൻകട പഴയങ്ങാടി), ഗിരിജ, അജിത, സജിത, സഖിത.
മരുമക്കൾ: എ. അനിത (വെങ്ങര), എടത്തിനകത്ത് ബിന്ദു (കൂടപ്രം), എൻ.വി. സുഭാഷിണി (ഏഴിലോട്), മൊത്തങ്ങ ബാലകൃഷ്ണൻ (മാട്ടൂൽ), വെള്ളാച്ചേരി രാജീവൻ (പൊലീസ് പുറച്ചേരി), പരേതരായ കുന്നൂൽ നാരായണൻ (കാനൂൽ), എ.വി. കുഞ്ഞിരാമൻ (എമ്പേറ്റ്), കുഞ്ഞുവളപ്പിൽ പ്രകാശൻ (രാമപുരം). സഹോദരങ്ങൾ: വടക്കൻ ജനാർദനൻ, രാജൻ, തമ്പാൻ, പരേതരായ ശ്രീധരൻ, രവീന്ദ്രൻ, മോഹനൻ.