വടകര: പുതുപ്പണം മീത്തലെ മലയിൽ കുഞ്ഞാമി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തു, സൈനബ, സുബൈദ, ആയിഷ, നാസർ (ഖത്തർ), സക്കീന, ഖദീജ, സമീറ. മരുമക്കൾ: നഫീസ, ശരീഫ, മഹമൂദ്, മൂസ, ഉസ്മാൻ (വടകര ഡ്രഗ് ലൈൻസ്), സലാം (ബഹ്റൈൻ), മുഹമ്മദലി (പാരഗൺ റസ്റ്റാറന്റ്), ഹമീദ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്(പള്ളിക്കര), പരേതരായ കുഞ്ഞായിഷ(പയ്യോളി), ഖദീജ (കുട്ടോത്ത്).