ഉള്ള്യേരി: നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജി (82) നിര്യാതനായി. നാറാത്ത് മുൻ മഹല്ല് പ്രസിഡന്റും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരീച്ചി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ നസീർ, ഉസ്മാൻ, മുഹമ്മദ് അലി (കുവൈത്ത്), മുജീബ് റഹ്മാൻ, അബ്ദുൽ സലീം (സൗദി), സമീറ, ജറീഷ് (കുവൈത്ത്), അബ്ദുൽ റസാഖ് (സൗദി), റിഷാന.
മരുമക്കൾ: റംല കാവുന്തറ, റംല കായണ്ണ, ജംഷീറ പൂക്കാട്, ഷറീന താമരശ്ശേരി, ഷമീന എരഞ്ഞിക്കൽ, അസീസ് കോക്കല്ലൂർ, സജ്ന കായണ്ണ, റാഹിമ മുചുകുന്ന്, നൗഷീർ അറപ്പീടിക. സഹോദരങ്ങൾ: ഇമ്പിച്ചി മൊയ്തി ഹാജി, ആമിന, ആയിശ, പരേതയായ പാത്തുമ്മയ്.