പയ്യന്നൂർ: നമ്പ്യാത്ര കൊവ്വലിൽ പരേതനായ പുതിയ വീട്ടിൽ കണ്ണന്റെ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. മക്കൾ: കെ. ശ്യാമള, കെ. ജയശ്രീ (റിട്ട. അധ്യാപിക, എ.യു.പി.എസ് എടച്ചാക്കൈ), കെ. ലക്ഷ്മണൻ (എ.എസ്.ഐ ചന്തേര), പി.വി. ലതീഷ് (ലോക്കോ പൈലറ്റ്, ചെന്നൈ). മരുമക്കൾ: കെ. മോഹനൻ, പി.വി. ഭാസ്കരൻ (റിട്ട. ഡി.ഇ.ഒ കാലിക്കടവ്), പി. ഷൈമ, വി. സൗമ്യ. സഹോദരങ്ങൾ: കെ. നാരായണി (തായിനേരി), കെ. ദാമോദരൻ (കാലിക്കടവ്), കെ. ശാന്ത (തൃക്കരിപ്പൂർ), കെ. രാധ (കുണ്ടയം കൊവ്വൽ), കെ. രാജൻ (കൈരളി മെഡിക്കൽസ്, പയ്യന്നൂർ), കെ. ബാബു (ബി.എസ്.എഫ് കണ്ണൂർ), പരേതനായ കെ. നാരായണൻ (ചോയ്യങ്കോട്).