തണ്ണീർപന്തൽ: ഇല്ലത്ത് ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി.
ഭർത്താവ്: ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ഫോറസ്റ്റ് ഓഫിസർ).
മക്കൾ: ശാന്ത (മടപ്പള്ളി), കോമളവല്ലി (ഓർക്കാട്ടേരി), സുരേന്ദ്രൻ, രാധാകൃഷ്ണൻ, മുരളി, മണികണ്ഠൻ (ഇല്ലത്ത് ഹാർഡ് വെയർ ആൻഡ് സ്റ്റീൽസ് തണ്ണീർപന്തൽ).
മരുമക്കൾ: പുനത്തിൽ ആനന്ദൻ നമ്പ്യാർ (മടപ്പള്ളി), കനവത്ത് ഗോപാലകുറുപ്പ് (ഓർക്കാട്ടേരി), രജില, അനിത, ഷർമിള, റീജ.
സഹോദരങ്ങൾ: ഇല്ലത്ത് നാണു നമ്പ്യാർ, പരേതരായ ഇല്ലത്ത് ഗോപാലൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, പത്ഭനാഭൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ.