പാവന്നൂർ മൊട്ട: പാവന്നൂർമൊട്ടയിലെ കൊരഞ്ഞാണി ജാനകി (82) നിര്യാതയായി. ഭർത്താവ്: അത്തിലാട്ട് ഗോപാലൻ. മക്കൾ: കരുണാകരൻ (ചട്ടുകപ്പാറ), ഭാസ്കരൻ, വിജയൻ, ഓമന, ശാരദ, ജയചന്ദ്രൻ. മരുമക്കൾ: നാരായണൻ (കുറുവോട്ടുമൂല), പ്രേമൻ (കരിങ്കൽകുഴി), തങ്കമണി, ശ്രീജ, കനക, സുജിന. സഹോദരങ്ങൾ: അമ്പു, ദേവകി, പരേതരായ ഗോവിന്ദൻ, നാരായണി, ചന്ദ്രൻ.