എഴുമറ്റൂർ: ചെങ്ങാറുമല കുടപ്പനക്കൽ പരേതനായ പാസ്റ്റർ കെ.വി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (93) നിര്യാതയായി. അമ്പലത്തിനാംകുഴി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: മോളി, മേഴ്സി, ലൈസാമ്മ, സാജൻ, രാജൻ, പാസ്റ്റർ സാബുരാജ് (ഗ്ലോബൽ മിഷൻ ഇന്ത്യ, വാകമുക്ക്). മരുമക്കൾ: പാസ്റ്റർ ടി.ജെ. സൈമൺ, ജോയി, രാജു, ഓമന, ജിജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്12ന് ചെങ്ങാറുമല ഐ.പി.സി സഭ ചെങ്കൽ സെമിത്തേരിയിൽ.