ഒളവണ്ണ: നാഗത്തുംപാടം അയിലാളത്ത് മാളുക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവദാസൻ, ജയാകരൻ, ജനാർദനൻ, അനേഷൻ, ഹരീഷ്, സരസു, സുജാത, ഷീജ, പരേതനായ ഭരതൻ. മരുമക്കൾ: പീതാംബരൻ, രാജൻ, ബേബി, ജയശ്രീ, സരള, ഉഷ, ദിവ്യ, പരേതരായ ദാമോദരൻ, പ്രകാശിനി. സഞ്ചയനം: ബുധൻ.