തിരുവള്ളൂർ: കേളൻകുളങ്ങര കുഞ്ഞബ്ദുല്ല (66) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ഫൈസൽ, ഫഹദ്, ഫസലുറഹ്മാൻ, ഫൗസിയ, ഫസീല, ഫാരിസ, ഫരീദ. മരുമക്കൾ: അബ്ദുൽ അസീസ്, ഉറിയൻ കുന്നുമ്മൽ റഊഫ് (മന്തരത്തൂർ), സമീർ (വള്ളിക്കാട്). സഹോദരങ്ങൾ: മൂസ, റാബിയ, ആയിശ, ജമീല.