തിരുവള്ളൂർ: കന്നിനട പരേതനായ എലിപ്പറമ്പത്ത് അമ്മദിന്റെ ഭാര്യ പാത്തു (81) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (ദുബൈ), അശ്റഫ് (ഖത്തർ), ആമിന, മറിയം, ആസ്യ, ആയിശ. മരുമക്കൾ: പി.സി. കുഞ്ഞബ്ദുല്ല ഹാജി (ബാവുപ്പാറ), മുഹമ്മദ് (വേളം), സി.വി. മൊയ്തു (തോടന്നൂർ), കുയിമ്പിൽ മുഹമ്മദ് (വേളം), സഫിയ (തിരുവള്ളൂർ), സുമയ്യ (വേളം).