കിളിമാനൂർ: കിളിമാനൂർ ശിവസരസിൽ പരേതനായ സദാശിവൻകുട്ടി നായരുടെ ഭാര്യ കെ.ആർ. സരസ്വതി ശിവൻ (70) നിര്യാതയായി. മക്കൾ: രജി ശിവൻ, ബിജി ശിവൻ (ഹെഡ് അക്കൗണ്ടൻറ്, ഡി.എഫ്.ഒ ഓഫിസ് ദേവികുളം), സിജി ശിവൻ (അധ്യാപിക, ഗുരുദേവ് യു.പി.എസ് ദർശനാവട്ടം). മരുമക്കൾ: കെ.ജി. ശ്രീകുമാർ (സെക്രട്ടറി മാണിക്കൽ സർവിസ് സഹകരണ ബാങ്ക്), കെ. സജി (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്), എസ്. ഹേമകുമാർ (ഇൻഡസ്ട്രിസ് ഓഫിസർ പത്തനംതിട്ട). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.