തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് തിരുവനന്തപുരം തുറുവിക്കൽ ശിവശക്തി നഗർ ഇടക്കണ്ടറ വീട്ടിൽ ഗോമതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുവേലു. മറ്റു മക്കൾ: ഇന്ദിര, സുകുമാരി, വിജയകുമാർ, പ്രസന്ന, ജയകുമാർ, ജയശ്രീ. മരുമക്കൾ: ഹരി, ശാന്തകുമാരി, ശ്രീകല (ഗീത), വിജയൻ, സജിനി, സന്തോഷ്, പരേതനായ അപ്പു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.