ഫറോക്ക്: കല്ലംപാറ കണ്ണപ്പൻതൊടിയിൽ താമസിക്കുന്ന പുളിക്കലകത്ത് കണ്ണപ്പൻതൊടി ഹംസക്കോയ (72) നിര്യാതനായി. ഭാര്യ: ആമിനകുട്ടി. മക്കൾ: ബഷീർ, ഫാതിമത്ത്സുഹറ, ബാദുഷ (ഇലക്ട്രീഷ്യൻ), ഉമ്മുഹബീബ, ഷമീർ, മുസ്തഫ. മരുമക്കൾ: ഖൈറുന്നിസ, സുമയ്യ, ശജീലാബാനു, സജ്നസൽവ, ഇഹ്യവുട്ടി, മുനാസ്. സഹോദരങ്ങൾ: അഷ്റഫ്, ബീരാൻകുട്ടി.