കണ്ണമംഗലം: ഇ.കെ പടി കുന്നത്തൊടിക മുഹമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: ആമിക്കുട്ടി താപ്പി. മക്കൾ: അഹമ്മദ് കോയ, അബൂബക്കർ, ഉമ്മർ (കല്ലിക്കണ്ടി), അബ്ദുൽ ഖാദർ (ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് അധ്യാപകൻ), ഉസ്മാൻ (ജിസാൻ), ഖദീജ. മരുമക്കൾ: അബ്ദുല്ലത്തീഫ് (ചെമ്മാട്), ആയിശ, നസീറ, റാബിയ, മുംതാസ് (എടക്കാപറമ്പ് ജി.എൽ.പി.എസ് അധ്യാപിക), ഷാഹിദ.