മുള്ളൻകുന്ന്: നിടുവാൽ ഉത്താർകണ്ടി അബ്ദുന്നാസറിന്റെ ഭാര്യ റംല (48) നിര്യാതയായി. നരിപ്പറ്റ പരേതനായ കക്കാട്ട് മൊയ്തു ഹാജിയുടെയും ഖദീജയുടെയും മകളാണ്.മക്കൾ: മുഹമ്മദ് റഈസ് (മസ്കറ്റ്), നംഷിറ, മുഹമ്മദ് നാഷിദ് (വില്യംസ് ലി, കൊച്ചി), റസിൽ ഷാൻ. മരുമക്കൾ: ഫസ്ന, കെ.ഇ. നജീർ (ഖത്തർ). സഹോദരങ്ങൾ: അബ്ദുല്ല (ദുബൈ), മജീദ്, മുഹമ്മദ്, മുനീർ, സലീത്ത് (എല്ലാവരും ഒമാൻ).