നീറാട്: പരേതനായ പലേക്കോടൻ മമ്മദ് ഹാജിയുടെ ഭാര്യ കാമശ്ശേരി പള്ളിയാളി ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മൂസ, മുഹമ്മദ്, അബൂബക്കർ, ഉമ്മർ, ഉമ്മീര്യം, ഫാത്തിമ, ആയിശ. മരുമക്കൾ: മുഹമ്മദ്, ശിഹാബ്, ജമീല, ഹാജറ, ഫാത്തിമ, ആമിന, പരേതനായ മുഹമ്മദിശ.