വാഴക്കാട്: മുണ്ടുമുഴി തേനുട്ടിക്കല്ലിങ്ങൽ മടത്തിപ്പറമ്പത്ത് പരേതനായ റിട്ട. എ.ഇ.ഒ എം. ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യ അതിയ്യ (83) നിര്യാതയായി. മക്കൾ: എം.പി. അബ്ദുൽ ജലീൽ (അയ്യൂബി എടവണ്ണപ്പാറ), ഡോ. എം.പി. അബ്ദുൽ ഗഫൂർ (റിട്ട. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ), ഡോ. അബ്ദുന്നാസർ (ശാന്തി ഹോമിയോ ഹോസ്പിറ്റൽ മാവൂർ), എം.പി. അയ്യൂബ് (അയ്യൂബി ബുക്ക് ഹൗസ് കോഴിക്കോട്), സക്കീന, റഹ്മത്ത്, പരേതരായ സലാഹുദ്ദീൻ, ആയിശ. മരുമക്കൾ: തോട്ടത്തിൽ അഹ്മദ് മാസ്റ്റർ കക്കാട്, മുഹമ്മദലി മാസ്റ്റർ മഞ്ചറ കക്കാട്, മുസ്തഫ കുന്നുംപുറം, സക്കിയ തിരുവണ്ണൂർ, ഹബീബ തിരുവണ്ണൂർ, ഷാഹിന ഇരിമ്പിളിയം, മുബശ്ശിറ പെരിന്തൽമണ്ണ, ലുബ്ന ഒതായി. സഹോദരങ്ങൾ: സി. മുഹമ്മദ് ഹാജി കക്കാട്, ടി.പി. ഹുസൈൻ കക്കാട്, ആയിശ മുക്കം, റുഖിയ കക്കാട്, പരേതയായ ഫാത്തിമ കക്കാട്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മുണ്ടുമുഴി ജുമാ മസ്ജിദിൽ.