കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് എം.എം നിവാസിൽ (ഇടപ്പുരയിൽ) മുഹമ്മദ് കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: റംലാബീവി, ഉമൈറത്ത്, അര്യത്ത്, ഷൈമ, സീമ. മരുമക്കൾ: അബ്ദുൽ ജവാദ്, നുറുദ്ദീൻകുഞ്ഞ്, നാസർ, സലീം, ഹബീബ്.